SchildiChat-android/vector/src/main/res/values-ml/strings.xml

705 lines
No EOL
70 KiB
XML
Raw Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

<?xml version="1.0" encoding="utf-8"?>
<resources>
<string name="keys_backup_settings_delete_backup_button">ബാക്കപ്പ് ഇല്ലാതാക്കൂ</string>
<string name="keys_backup_settings_deleting_backup">ബാക്കപ്പ് ഇല്ലാതാക്കുന്നൂ…</string>
<string name="keys_backup_settings_delete_confirm_title">ബാക്കപ്പ് ഇല്ലാതാക്കൂ</string>
<string name="room_list_quick_actions_settings">ക്രമീകരണങ്ങൾ</string>
<string name="room_list_quick_actions_notifications_mentions">സൂചനകൾ മാത്രം</string>
<string name="room_list_quick_actions_notifications_all">എല്ലാ സന്ദേശങ്ങളും</string>
<string name="notice_member_no_changes_by_you">നിങ്ങൾ മാറ്റങ്ങളൊന്നും വരുത്തിയില്ല</string>
<string name="timeline_unread_messages">വായിക്കാത്ത സന്ദേശങ്ങൾ</string>
<string name="unencrypted">എൻ‌ക്രിപ്റ്റ് ചെയ്യാത്തത്</string>
<string name="default_message_emote_snow">മഞ്ഞ് അയയ്ക്കുന്നു ❄️</string>
<string name="crosssigning_verify_session">പ്രവേശനം ഉറപ്പാക്കൂ</string>
<string name="error_empty_field_choose_password">ഒരു രഹസ്യവാക്ക് തിരഞ്ഞെടുക്കുക.</string>
<string name="error_empty_field_choose_user_name">ഒരു ഉപയോക്തൃനാമം തിരഞ്ഞെടുക്കുക.</string>
<string name="add_people">ആളുകളെ ചേർക്കൂ</string>
<string name="invite_users_to_room_title">ഉപയോക്താക്കളെ ക്ഷണിക്കുക</string>
<string name="invite_friends">സുഹൃത്തുക്കളെ ക്ഷണിക്കുക</string>
<string name="user_code_share">എന്റെ കോഡ് പങ്കിടുക</string>
<string name="user_code_my_code">എന്റെ കോഡ്</string>
<string name="invite_friends_rich_title">🔐️ ${app_name}-ൽ എന്നോടൊപ്പം ചേരുക</string>
<string name="identity_server_set_alternative_submit">സമർപ്പിക്കൂ</string>
<string name="a11y_open_chat">ചാറ്റ് തുറക്കുക</string>
<string name="a11y_stop_camera">ക്യാമറ നിർത്തുക</string>
<string name="room_settings_topic_hint">വിഷയം</string>
<string name="room_settings_name_hint">മുറിയുടെ പേര്</string>
<string name="room_settings_set_avatar">അവതാർ സജ്ജമാക്കുക</string>
<string name="loading_contact_book">നിങ്ങളുടെ കോൺടാക്റ്റുകൾ ലഭ്യമാക്കുന്നൂ…</string>
<string name="auth_pin_forgot">പിൻ മറന്നോ\?</string>
<string name="auth_pin_title">നിങ്ങളുടെ പിൻ നൽകുക</string>
<string name="settings_security_pin_code_notifications_title">ഉള്ളടക്കം അറിയിപ്പുകളിൽ കാണിക്കൂ</string>
<string name="settings_security_pin_code_change_pin_title">പിൻ മാറ്റുക</string>
<string name="call_tile_ended">ഈ കോൾ അവസാനിച്ചു</string>
<string name="warning_unsaved_change_discard">മാറ്റങ്ങൾ ഉപേക്ഷിക്കുക</string>
<string name="call_tile_call_back">തിരിച്ചു വിളിക്കുക</string>
<string name="call_transfer_users_tab_title">ഉപയോക്താക്കൾ</string>
<string name="no_result_placeholder">ഫലങ്ങളൊന്നുമില്ല</string>
<string name="direct_chats_header">സംഭാഷണങ്ങൾ</string>
<string name="invitations_header">കഷണങ്ങൾ</string>
<string name="bottom_action_rooms">മുറികൾ</string>
<string name="bottom_action_people">ആളുകൾ</string>
<string name="bottom_action_favourites">പ്രിയപ്പെട്ടവ</string>
<string name="bottom_action_notification">അറിയിപ്പുകൾ</string>
<string name="dialog_title_success">വിജയകരം</string>
<string name="dialog_title_warning">മുന്നറിയിപ്പ്</string>
<string name="action_add">ചേർക്കുക</string>
<string name="action_copy">പകർത്തുക</string>
<string name="action_close">അടയ്ക്കുക</string>
<string name="action_open">തുറക്കുക</string>
<string name="action_mark_room_read">വായിച്ചതായി കാണിക്കൂ</string>
<string name="action_mark_all_as_read">എല്ലാം വായിച്ചതായി കാണിക്കൂ</string>
<string name="action_video_call">വീഡിയോ കോൾ</string>
<string name="action_voice_call">വോയ്സ് കോൾ</string>
<string name="action_ignore">അവഗണിക്കൂ</string>
<string name="done">ചെയ്‌തു</string>
<string name="action_skip">ഒഴിവാക്കൂ</string>
<string name="action_invite">ക്ഷണിക്കുക</string>
<string name="or">അല്ലെങ്കിൽ</string>
<string name="audio_meeting">ഓഡിയോ മീറ്റിംഗ് ആരംഭിക്കുക</string>
<string name="video_meeting">വീഡിയോ മീറ്റിംഗ് ആരംഭിക്കുക</string>
<string name="no_permissions_to_start_conf_call_in_direct_room">ഒരു കോൺഫറൻസ് കോൾ ആരംഭിക്കാൻ നിങ്ങൾക്ക് അനുവാദമില്ല</string>
<string name="start_chatting">ചാറ്റിംഗ് ആരംഭിക്കുക</string>
<string name="action_delete">ഇല്ലാതാക്കൂ</string>
<string name="action_download">ഡൌൺലോഡ് ചെയ്യൂ</string>
<string name="action_share">പങ്കിടുക</string>
<string name="action_send">അയയ്ക്കൂ</string>
<string name="action_save">സംരക്ഷിക്കൂ</string>
<string name="action_cancel">റദ്ദാക്കൂ</string>
<string name="ok">ശരി</string>
<string name="loading">ലഭ്യമാക്കുന്നു…</string>
<string name="are_you_sure">നിങ്ങൾക്കു ഉറപ്പാണോ\?</string>
<string name="sign_out_bottom_sheet_dont_want_secure_messages">എന്റെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളൊന്നും എനിക്ക് വേണ്ട</string>
<string name="title_activity_choose_sticker">ഒരു സ്റ്റിക്കർ അയയ്‌ക്കുക</string>
<string name="title_activity_settings">ക്രമീകരണങ്ങൾ</string>
<string name="notification_silent_notifications">നിശബ്‌ദ അറിയിപ്പുകൾ</string>
<string name="auth_submit">സമർപ്പിക്കൂ</string>
<string name="option_take_video">വീഡിയോ എടുക്കുക</string>
<string name="option_take_photo">ഫോട്ടോ എടുക്കുക</string>
<string name="sound_device_speaker">സ്പീക്കർ</string>
<string name="sound_device_phone">ഫോൺ</string>
<string name="username">ഉപയോക്തൃനാമം</string>
<string name="join_room">മുറിയിൽ ചേരുക</string>
<string name="send_bug_report_include_screenshot">സ്ക്രീൻഷോട്ട് അയയ്ക്കൂ</string>
<string name="copied_to_clipboard">ക്ലിപ്പ്ബോർഡിലേക്ക് പകർത്തി</string>
<string name="call_notification_reject">നിരസിക്കുക</string>
<string name="call_notification_answer">സ്വീകരിക്കുക</string>
<string name="no_permissions_to_start_webrtc_call_in_direct_room">ഒരു കോൾ ആരംഭിക്കാൻ നിങ്ങളെ അനുവദിച്ചിട്ടില്ല</string>
<string name="action_dismiss">ഒഴിവാക്കൂ</string>
<string name="action_rename">പേരുമാറ്റുക</string>
<string name="backup">ബാക്കപ്പ്</string>
<string name="login_a11y_choose_matrix_org">matrix.org തിരഞ്ഞെടുക്കൂ</string>
<string name="login_signup_submit">അടുത്തത്</string>
<string name="login_signup_username_hint">ഉപയോക്തൃനാമം</string>
<string name="login_msisdn_confirm_submit">അടുത്തത്</string>
<string name="login_msisdn_confirm_send_again">വീണ്ടും അയയ്ക്കൂ</string>
<string name="login_msisdn_confirm_hint">കോഡ് നൽകൂ</string>
<string name="login_msisdn_confirm_title">ഫോൺ നമ്പർ ഉറപ്പാക്കൂ</string>
<string name="login_set_msisdn_submit">അടുത്തത്</string>
<string name="login_set_msisdn_optional_hint">ഫോൺ നമ്പർ (നിർബന്ധമല്ല)</string>
<string name="login_set_msisdn_mandatory_hint">ഫോൺ നമ്പർ</string>
<string name="login_set_msisdn_title">ഫോൺ നമ്പർ സജ്ജമാക്കൂ</string>
<string name="login_set_email_submit">അടുത്തത്</string>
<string name="login_reset_password_success_title">വിജയകരം!</string>
<string name="login_reset_password_warning_title">മുന്നറിയിപ്പ്!</string>
<string name="login_server_url_form_other_hint">വിലാസം</string>
<string name="login_social_continue_with">%s-ൽ തുടരുക</string>
<string name="login_social_continue">അല്ലെങ്കിൽ</string>
<string name="login_server_other_title">മറ്റുള്ളവ</string>
<string name="login_server_modular_learn_more">കൂടുതൽ അറിയുക</string>
<string name="login_server_title">ഒരു സെർവർ തിരഞ്ഞെടുക്കുക</string>
<string name="login_continue">തുടരുക</string>
<string name="login_clear_homeserver_history">ചരിത്രം മായ്ക്കൂ</string>
<string name="login_reset_password_submit">അടുത്തത്</string>
<string name="login_reset_password_cancel_confirmation_title">മുന്നറിയിപ്പ്</string>
<plurals name="room_new_messages_notification">
<item quantity="one">%d പുതിയ സന്ദേശങ്ങൾ</item>
<item quantity="other">%d പുതിയ സന്ദേശം</item>
</plurals>
<string name="room_one_user_is_typing">%s ടൈപ്പുചെയ്യുന്നു…</string>
<string name="room_participants_action_cancel_invite">ക്ഷണം റദ്ദാക്കൂ</string>
<string name="room_participants_action_invite">ക്ഷണിക്കുക</string>
<plurals name="room_title_members">
<item quantity="one">%d അംഗം</item>
<item quantity="other">%d അംഗങ്ങൾ</item>
</plurals>
<string name="action_reject">നിരസിക്കുക</string>
<string name="action_join">ചേരുക</string>
<string name="action_remove">നീക്കംചെയ്യൂ</string>
<string name="_continue">തുടരുക</string>
<string name="no">ഇല്ല</string>
<string name="yes">അതെ</string>
<string name="permissions_rationale_popup_title">വിവരം</string>
<string name="settings_call_category">കോളുകൾ</string>
<string name="auth_login">പ്രവേശിക്കൂ</string>
<string name="option_take_photo_video">ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കൂ</string>
<string name="option_send_sticker">സ്റ്റിക്കർ അയയ്ക്കൂ</string>
<string name="option_send_files">ഫയലുകൾ അയയ്ക്കൂ</string>
<string name="call_select_sound_device">ശബ്‌ദ ഉപകരണം തിരഞ്ഞെടുക്കുക</string>
<string name="start_video_call">വീഡിയോ കോൾ ആരംഭിക്കുക</string>
<string name="start_voice_call">വോയ്സ് കോൾ ആരംഭിക്കുക</string>
<string name="send_bug_report_progress">പുരോഗതി (%s%%)</string>
<string name="send_bug_report_placeholder">നിങ്ങളുടെ പ്രശ്നം ഇവിടെ വിവരിക്കുക</string>
<string name="rooms_header">മുറികൾ</string>
<string name="dialog_title_confirmation">ഉറപ്പാക്കൽ</string>
<string name="action_accept">സ്വീകരിക്കുക</string>
<string name="later">പിന്നീട്</string>
<string name="room_participants_action_cancel_invite_title">ക്ഷണം റദ്ദാക്കൂ</string>
<string name="room_participants_action_mention">സൂചിപ്പിക്കൂ</string>
<string name="room_participants_header_direct_chats">നേരിട്ടുള്ള സന്ദേശങ്ങൾ</string>
<string name="list_members">അംഗങ്ങളെ കാണിക്കൂ</string>
<string name="call_ended">കോൾ അവസാനിച്ചൂ</string>
<string name="call">വിളിക്കൂ</string>
<string name="auth_forgot_password">രഹസ്യവാക്ക് മറന്നോ\?</string>
<string name="call_switch_camera">ക്യാമറ മാറ്റുക</string>
<string name="call_failed_no_connection">${app_name} കോൾ പരാജയപ്പെട്ടു</string>
<string name="option_send_voice">ശബ്ദം അയയ്ക്കൂ</string>
<string name="hs_url">ഹോം സെർവർ URL</string>
<string name="no_permissions_to_start_webrtc_call">ഈ മുറിയിൽ ഒരു കോൾ ആരംഭിക്കാൻ നിങ്ങൾക്ക് അനുവാദമില്ല</string>
<string name="call_format_turn_hd_on">HD ഓൺ ആക്കൂ</string>
<string name="call_format_turn_hd_off">HD ഓഫ് ആക്കൂ</string>
<string name="send_bug_report">ബഗ്ഗ് റിപ്പോർട്ട് ചെയ്യൂ</string>
<string name="home_filter_placeholder_home">മുറി നാമങ്ങൾ ഫിൽറ്റർ ചെയ്യൂ</string>
<string name="title_activity_keys_backup_setup">കീ ബാക്കപ്പ്</string>
<string name="black_theme">കറുത്ത തീം</string>
<string name="dark_theme">ഡാ൪ക്ക് തീം</string>
<string name="light_theme">ലൈറ്റ് തീം</string>
<string name="system_theme">സിസ്റ്റം സ്ഥിരസ്ഥിതി</string>
<string name="room_settings_topic">വിഷയം</string>
<string name="settings_interface_language">ഭാഷ</string>
<string name="settings_advanced">വിപുലമായ</string>
<string name="settings_other">മറ്റുള്ളവ</string>
<string name="settings_notifications">അറിയിപ്പുകൾ</string>
<string name="room_permissions_title">അനുമതികൾ</string>
<string name="room_participants_action_remove">പുറത്താക്കൂ</string>
<string name="room_participants_action_ban">നിരോധിക്കൂ</string>
<string name="action_reset">പുനഃസജ്ജമാക്കൂ</string>
<string name="none">ഒന്നുമില്ല</string>
<string name="call_only_active">സജീവ കോൾ (%1$s)</string>
<string name="call_tile_other_declined">%1$s ഈ കോൾ നിരസിച്ചു</string>
<string name="finish">പൂർത്തിയാക്കൂ</string>
<string name="bootstrap_finish_title">നിങ്ങൾ ചെയ്തു!</string>
<string name="new_session">പുതിയ പ്രവേശനം. ഇത് നിങ്ങളാണോ\?</string>
<string name="search">തിരയുക</string>
<string name="no_more_results">കൂടുതൽ ഫലങ്ങളൊന്നുമില്ല</string>
<string name="system_alerts_header">സിസ്റ്റം അലേർട്ടുകൾ</string>
<string name="action_decline">നിരസിക്കുക</string>
<string name="action_play">പ്ലേ</string>
<string name="permalink">പെർമാലിങ്ക്</string>
<string name="verification_profile_warning">മുന്നറിയിപ്പ്</string>
<string name="verification_profile_verify">ഉറപ്പാക്കൂ</string>
<string name="crosssigning_verify_this_session">ഈ പ്രവേശനം ഉറപ്പാക്കൂ</string>
<string name="settings_active_sessions_show_all">എല്ലാ സെഷനുകളും കാണിക്കൂ</string>
<string name="settings_active_sessions_list">സജീവ സെഷനുകൾ</string>
<string name="room_settings_enable_encryption_dialog_submit">എൻ‌ക്രിപ്ഷൻ പ്രാപ്തമാക്കൂ</string>
<string name="settings_category_timeline">സമയരേഖ</string>
<string name="room_member_open_or_create_dm">നേരിട്ടുള്ള സന്ദേശം</string>
<string name="room_member_power_level_admin_in">%1$s-ലെ അഡ്മിൻ</string>
<string name="room_member_power_level_users">ഉപയോക്താക്കൾ</string>
<string name="room_member_power_level_admins">അഡ്‌മിനുകൾ</string>
<string name="room_profile_section_more_uploads">അപ്‌ലോഡുകൾ</string>
<plurals name="room_profile_section_more_member_list">
<item quantity="one">ഒരു വ്യക്തി</item>
<item quantity="other">%1$d ആളുകൾ</item>
</plurals>
<string name="room_profile_section_more_notifications">അറിയിപ്പുകൾ</string>
<string name="direct_room_profile_section_more_settings">ക്രമീകരണങ്ങൾ</string>
<string name="room_profile_section_more_settings">മുറി ക്രമീകരണങ്ങൾ</string>
<string name="room_profile_section_admin">അഡ്മിൻ പ്രവർത്തനങ്ങൾ</string>
<string name="room_profile_section_more">കൂടുതൽ</string>
<string name="room_profile_section_security_learn_more">കൂടുതൽ അറിയുക</string>
<string name="verification_scan_their_code">അവരുടെ കോഡ് സ്കാൻ ചെയ്യൂ</string>
<string name="send_a_sticker">സ്റ്റിക്കർ</string>
<string name="sent_a_file">ഫയൽ</string>
<string name="sent_an_audio_file">ഓഡിയോ</string>
<string name="verification_conclusion_not_secure">സുരക്ഷിതമല്ല</string>
<string name="verification_sas_match">അവ പൊരുത്തപ്പെടുന്നു</string>
<string name="create_room_in_progress">മുറി സൃഷ്ടിക്കുന്നൂ…</string>
<string name="hide_advanced">വിപുലമായത് കാണിക്കൂ</string>
<string name="show_advanced">വിപുലമായത് കാണിക്കൂ</string>
<string name="create_room_encryption_title">എൻ‌ക്രിപ്ഷൻ പ്രാപ്തമാക്കൂ</string>
<string name="settings">ക്രമീകരണങ്ങൾ</string>
<string name="settings_advanced_settings">വിപുല ക്രമീകരണങ്ങൾ</string>
<string name="soft_logout_clear_data_title">സ്വകാര്യ ഡാറ്റ മായ്ക്കൂ</string>
<string name="seen_by">കണ്ടവർ</string>
<string name="soft_logout_clear_data_dialog_title">ഡാറ്റ മായ്ക്കൂ</string>
<string name="soft_logout_clear_data_submit">എല്ലാ ഡാറ്റയും മായ്ക്കൂ</string>
<string name="bug_report_error_too_short">വിവരണം വളരെ ചെറുതാണ്</string>
<string name="devices_other_devices">മറ്റ് സെഷനുകൾ</string>
<string name="devices_current_device">നിലവിലെ സെഷൻ</string>
<string name="create_room_alias_empty">ദയവായി ഒരു മുറിയുടെ വിലാസം നൽകുക</string>
<string name="sent_an_image">ചിത്രം.</string>
<string name="sent_a_video">വീഡിയോ.</string>
<string name="verification_request_you_accepted">നിങ്ങൾ സ്വീകരിച്ചു</string>
<string name="verification_request_other_accepted">%s സ്വീകരിച്ചു</string>
<string name="verification_request_you_cancelled">നിങ്ങൾ റദ്ദാക്കി</string>
<string name="verification_request_other_cancelled">%s റദ്ദാക്കി</string>
<string name="verification_request_waiting">കാത്തിരിക്കുന്നൂ…</string>
<string name="start_video_call_prompt_msg">നിങ്ങൾക്ക് ഒരു വിഡിയോ കോൾ ആരംഭിക്കണമെന്ന് ഉറപ്പാണോ\?</string>
<string name="send_bug_report_description_in_english">കഴിയുമെങ്കിൽ, വിവരണം ഇംഗ്ലീഷിൽ എഴുതുക.</string>
<string name="settings_phone_numbers">ഫോൺ നമ്പറുകൾ</string>
<string name="settings_emails">ഈമെയിൽ വിലാസം</string>
<string name="settings_app_info_link_title">അപ്ലിക്കേഷൻ വിവരം</string>
<string name="settings_add_phone_number">ഫോൺ നമ്പർ ചേർക്കുക</string>
<string name="settings_add_email_address">ഈ - മെയിൽ വിലാസം ചേർക്കുക</string>
<string name="settings_display_name">പ്രദർശന നാമം</string>
<string name="settings_profile_picture">പ്രൊഫൈൽ ചിത്രം</string>
<string name="room_settings_all_messages">എല്ലാ സന്ദേശങ്ങളും</string>
<string name="search_no_results">ഫലങ്ങളൊന്നുമില്ല</string>
<string name="room_permissions_change_topic">വിഷയം മാറ്റുക</string>
<string name="room_permissions_change_room_name">മുറിയുടെ പേര് മാറ്റുക</string>
<string name="room_permissions_notify_everyone">എല്ലാവരേയും അറിയിക്കുക</string>
<string name="room_permissions_ban_users">ഉപയോക്താക്കളെ നിരോധിക്കുക</string>
<string name="room_permissions_remove_users">ഉപയോക്താക്കളെ പുറത്താക്കുക</string>
<string name="room_permissions_change_settings">ക്രമീകരണങ്ങൾ മാറ്റുക</string>
<string name="room_permissions_invite_users">ഉപയോക്താക്കളെ ക്ഷണിക്കുക</string>
<string name="room_permissions_send_messages">സന്ദേശങ്ങൾ അയയ്ക്കൂ</string>
<string name="room_settings_permissions_title">മുറിയുടെ അനുമതികൾ</string>
<string name="ssl_trust">വിശ്വസിക്കുക</string>
<string name="room_participants_ban_reason">നിരോനിരോധിക്കാനുള്ള കാരണം</string>
<string name="room_participants_ban_title">ഉപയോക്താവിനെ നിരോധിക്കുക</string>
<string name="room_participants_remove_reason">പുറത്താക്കാനുള്ള കാരണം</string>
<string name="room_participants_remove_title">ഉപയോക്താവിനെ പുറത്താക്കുക</string>
<string name="room_participants_action_ignore">അവഗണിക്കൂ</string>
<string name="room_participants_action_ignore_title">ഉപയോക്താവിനെ അവഗണിക്കുക</string>
<string name="room_participants_power_level_demote">തരംതാഴ്ത്തുക</string>
<string name="room_participants_power_level_demote_warning_title">സ്വയം തരംതാഴ്ത്തണോ\?</string>
<string name="ssl_logout_account">പുറത്തിറങ്ങുക</string>
<string name="logout">പുറത്തിറങ്ങുക</string>
<string name="title_activity_keys_backup_restore">കീ ബാക്കപ്പ് ഉപയൊഗിക്കൂ</string>
<string name="notice_room_remove_by_you">നിങ്ങൾ %1$s-നെ(യെ) പുറത്താക്കി</string>
<string name="notice_room_remove">%1$s %2$s-നെ(യെ) പുറത്താക്കി</string>
<string name="notice_direct_room_join_by_you">നിങ്ങൾ ചേർന്നു</string>
<string name="notice_direct_room_join">%1$s ചേർന്നു</string>
<string name="notice_room_join_by_you">നിങ്ങൾ മുറിയിൽ ചേർന്നു</string>
<string name="notice_room_join">%1$s മുറിയിൽ ചേർന്നു</string>
<string name="notice_room_invite_you">%1$s നിങ്ങളെ ക്ഷണിച്ചു</string>
<string name="notice_room_invite_by_you">നിങ്ങൾ %1$s-നെ(യെ) ക്ഷണിച്ചു</string>
<string name="notice_room_invite">%1$s %2$s-നെ(യെ) ക്ഷണിച്ചു</string>
<string name="notice_room_created_by_you">നിങ്ങൾ മുറി സൃഷ്ടിച്ചു</string>
<string name="notice_room_created">%1$s മുറി സൃഷ്ടിച്ചു</string>
<string name="notice_room_invite_no_invitee_by_you">നിങ്ങളുടെ ക്ഷണം</string>
<string name="notice_room_invite_no_invitee">%s-ന്റെ ക്ഷണം</string>
<string name="notice_room_avatar_removed_by_you">നിങ്ങൾ മുറിയുടെ അവതാർ നീക്കംചെയ്‌തു</string>
<string name="notice_room_avatar_removed">%1$s മുറിയുടെ അവതാർ നീക്കം ചെയ്‌തു</string>
<string name="notice_room_topic_removed_by_you">നിങ്ങൾ മുറിയുടെ വിഷയം നീക്കംചെയ്‌തു</string>
<string name="notice_room_topic_removed">%1$s മുറിയുടെ വിഷയം നീക്കം ചെയ്‌തു</string>
<string name="notice_room_name_removed_by_you">നിങ്ങൾ മുറിയുടെ പേര് നീക്കംചെയ്‌തു</string>
<string name="notice_room_name_removed">%1$s മുറിയുടെ പേര് നീക്കംചെയ്‌തു</string>
<string name="notice_avatar_changed_too">(അവതാറും മാറ്റി)</string>
<string name="notice_room_server_acl_allow_is_empty">🎉 എല്ലാ സെർവറുകളും പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി! ഈ മുറി ഇനി ഉപയോഗിക്കാനാവില്ല.</string>
<string name="notice_room_server_acl_updated_no_change">മാറ്റമൊന്നുമില്ല.</string>
<string name="notice_room_server_acl_updated_ip_literals_not_allowed">• ഐപി ലിറ്ററലുകളുമായി പൊരുത്തപ്പെടുന്ന സെർവർ ഇപ്പോൾ നിരോധിച്ചു.</string>
<string name="notice_room_server_acl_updated_ip_literals_allowed">• ഐപി ലിറ്ററലുകളുമായി പൊരുത്തപ്പെടുന്ന സെർവർ ഇപ്പോൾ അനുവദനീയമാണ്.</string>
<string name="notice_room_server_acl_updated_was_allowed">• അനുവദനീയ പട്ടികയിൽ നിന്നും %sമായി പൊരുത്തപ്പെടുന്ന സെർവർ നീക്കം ചെയ്തു.</string>
<string name="notice_room_server_acl_updated_allowed">• %sമായി പൊരുത്തപ്പെടുന്ന സെർവർ ഇപ്പോൾ അനുവദനീയമാണ്.</string>
<string name="notice_room_server_acl_updated_was_banned">• %sമായി പൊരുത്തപ്പെടുന്ന സെർവർ നിരോധന പട്ടികയിൽ നിന്ന് നീക്കംചെയ്‌തു.</string>
<string name="notice_room_server_acl_updated_banned">• %s മായി പൊരുത്തപ്പെടുന്ന സെർവർ ഇപ്പോൾ നിരോധിച്ചിരിക്കുന്നു.</string>
<string name="notice_room_server_acl_updated_title_by_you">ഈ റൂമിനായി നിങ്ങൾ സെർവർ ACL-കൾ മാറ്റി.</string>
<string name="notice_room_server_acl_updated_title">%s ഈ മുറിക്കായി സെർവർ ACL-കൾ മാറ്റി.</string>
<string name="notice_room_server_acl_set_ip_literals_allowed">• ഐപി ലിറ്ററലുകളുമായി പൊരുത്തപ്പെടുന്ന സെർവർ അനുവദനീയമാണ്.</string>
<string name="notice_room_server_acl_set_ip_literals_not_allowed">• ഐപി ലിറ്ററലുകളുമായി പൊരുത്തപ്പെടുന്ന സെർവർ നിരോധിച്ചിരിക്കുന്നു.</string>
<string name="notice_room_server_acl_set_banned">• %s മായി പൊരുത്തപ്പെടുന്ന സെർവർ നിരോധിച്ചിരിക്കുന്നു.</string>
<string name="notice_room_server_acl_set_allowed">• %s മായി പൊരുത്തപ്പെടുന്ന സെർവർ അനുവദനീയമാണ്.</string>
<string name="notice_room_server_acl_set_title_by_you">ഈ മുറിക്കായി നിങ്ങൾ സെർവർ ACL-കൾ സജ്ജമാക്കി.</string>
<string name="notice_room_server_acl_set_title">%s ഈ മുറിക്കായി സെർവർ ACL-കൾ സജ്ജമാക്കി.</string>
<string name="notice_direct_room_update_by_you">നിങ്ങൾ ഇവിടെ നവീകരിച്ചു.</string>
<string name="notice_direct_room_update">%s ഇവിടെ നവീകരിച്ചു.</string>
<string name="notice_room_update_by_you">നിങ്ങൾ ഈ മുറി നവീകരിച്ചു.</string>
<string name="notice_room_update">%s ഈ മുറി നവീകരിച്ചു.</string>
<string name="notice_room_visibility_world_readable">ആർക്കും.</string>
<string name="notice_room_visibility_shared">എല്ലാ മുറി അംഗങ്ങളും.</string>
<string name="notice_room_visibility_joined">എല്ലാ മുറി അംഗങ്ങളും, അവർ ചേർന്ന സമയം മുതൽ.</string>
<string name="notice_room_visibility_invited">എല്ലാ മുറി അംഗങ്ങളും, അവരെ ക്ഷണിച്ച സമയം മുതൽ.</string>
<string name="notice_made_future_direct_room_visibility_by_you">ഭാവിയിലെ സന്ദേശങ്ങൾ %1$s ന് നിങ്ങൾ ദൃശ്യമാക്കി</string>
<string name="notice_made_future_direct_room_visibility">%1$s ഭാവി സന്ദേശങ്ങൾ %2$s ന് ദൃശ്യമാക്കി</string>
<string name="notice_made_future_room_visibility_by_you">നിങ്ങൾ ഭാവിയിലെ മുറിയുടെ ചരിത്രം %1$s ന് ദൃശ്യമാക്കി</string>
<string name="notice_made_future_room_visibility">%1$s ഭാവിയിലെ മുറിയുടെ ചരിത്രം %2$s ന് ദൃശ്യമാക്കി</string>
<string name="notice_ended_call_by_you">നിങ്ങൾ കോൾ അവസാനിപ്പിച്ചു.</string>
<string name="notice_ended_call">%s കോൾ അവസാനിപ്പിച്ചു.</string>
<string name="notice_answered_call_by_you">നിങ്ങൾ കോളിന് മറുപടി നൽകി.</string>
<string name="notice_answered_call">%s കോളിന് മറുപടി നൽകി.</string>
<string name="notice_call_candidates_by_you">കോൾ സജ്ജീകരിക്കുന്നതിന് നിങ്ങൾ ഡാറ്റ അയച്ചു.</string>
<string name="notice_call_candidates">കോൾ സജ്ജീകരിക്കുന്നതിന് %s ഡാറ്റ അയച്ചു.</string>
<string name="notice_placed_voice_call_by_you">നിങ്ങൾ ഒരു വോയ്സ് കോൾ നടത്തി.</string>
<string name="notice_placed_voice_call">%s ഒരു വോയ്സ് കോൾ നടത്തി.</string>
<string name="notice_placed_video_call_by_you">നിങ്ങൾ ഒരു വീഡിയോ കോൾ നടത്തി.</string>
<string name="notice_placed_video_call">%s ഒരു വീഡിയോ കോൾ നടത്തി.</string>
<string name="notice_room_name_changed_by_you">നിങ്ങൾ മുറിയുടെ പേര് ഇതിലേക്ക് മാറ്റി: %1$s</string>
<string name="notice_room_name_changed">%1$s മുറിയുടെ പേര് ഇതിലേക്ക് മാറ്റി: %2$s</string>
<string name="notice_room_avatar_changed_by_you">നിങ്ങൾ മുറിയുടെ അവതാർ മാറ്റി</string>
<string name="notice_room_avatar_changed">%1$s മുറിയുടെ അവതാർ മാറ്റി</string>
<string name="notice_room_topic_changed_by_you">നിങ്ങൾ വിഷയം ഇതിലേക്ക് മാറ്റി: %1$s</string>
<string name="notice_room_topic_changed">%1$s വിഷയം ഇതിലേക്ക് മാറ്റി: %2$s</string>
<string name="notice_display_name_removed_by_you">നിങ്ങൾ നിങ്ങളുടെ പ്രദർശന നാമം നീക്കം ചെയ്തു (ഇത് %1$s ആയിരുന്നു)</string>
<string name="notice_display_name_removed">%1$s അവരുടെ പ്രദർശന നാമം നീക്കം ചെയ്തു (ഇത് %2$s ആയിരുന്നു)</string>
<string name="notice_display_name_changed_from_by_you">നിങ്ങൾ നിങ്ങളുടെ പ്രദർശന നാമം %1$sൽ നിന്നും %2$s ലേക്ക് മാറ്റി</string>
<string name="notice_display_name_changed_from">%1$s അവരുടെ പ്രദർശന നാമം %2$s ൽ നിന്നും %3$s ആക്കി മാറ്റി</string>
<string name="notice_display_name_set_by_you">നിങ്ങൾ നിങ്ങളുടെ പ്രദർശന നാമം %1$s ആയി സജ്ജമാക്കി</string>
<string name="notice_display_name_set">%1$s അവരുടെ പ്രദർശന നാമം %2$s ആയി സജ്ജമാക്കി</string>
<string name="notice_avatar_url_changed_by_you">നിങ്ങൾ നിങ്ങളുടെ അവതാർ മാറ്റി</string>
<string name="notice_avatar_url_changed">%1$s അവരുടെ അവതാർ മാറ്റി</string>
<string name="notice_room_withdraw_by_you">നിങ്ങൾ %1$s ന്റെ ക്ഷണം പിൻവലിച്ചു</string>
<string name="notice_room_withdraw">%1$s %2$s ന്റെ ക്ഷണം പിൻവലിച്ചു</string>
<string name="notice_room_ban_by_you">നിങ്ങൾ %1$s നെ നിരോധിച്ചു</string>
<string name="notice_room_ban">%1$s %2$s നെ നിരോധിച്ചു</string>
<string name="notice_room_unban_by_you">നിങ്ങൾ %1$s ന്റെ നിരോധനം മാറ്റി</string>
<string name="notice_room_unban">%1$s %2$s ന്റെ നിരോധനം മാറ്റി</string>
<string name="notice_room_reject_by_you">നിങ്ങൾ ക്ഷണം നിരസിച്ചു</string>
<string name="notice_room_reject">%1$s ക്ഷണം നിരസിച്ചു</string>
<string name="notice_direct_room_leave_by_you">നിങ്ങൾ മുറി വിട്ടു</string>
<string name="notice_direct_room_leave">%1$s മുറി വിട്ടു</string>
<string name="notice_room_leave_by_you">നിങ്ങൾ മുറി വിട്ടു</string>
<string name="notice_room_leave">%1$s മുറി വിട്ടു</string>
<string name="notice_direct_room_created_by_you">നിങ്ങൾ ചർച്ച സൃഷ്ടിച്ചു</string>
<string name="notice_direct_room_created">%1$s ചർച്ച സൃഷ്ടിച്ചു</string>
<string name="notice_room_canonical_alias_set">%1$s ഈ മുറിയുടെ പ്രധാന വിലാസമായി %2$s സജ്ജമാക്കി.</string>
<string name="notice_room_aliases_added_and_removed_by_you">നിങ്ങൾ %1$s ചേർത്ത് ഈ മുറിയുടെ വിലാസങ്ങളായിരുന്ന %2$s നീക്കം ചെയ്‌തു.</string>
<string name="notice_room_aliases_added_and_removed">%1$s %2$s ചേർത്ത് ഈ മുറിയുടെ വിലാസങ്ങളായിരുന്ന %3$s നീക്കം ചെയ്‌തു.</string>
<plurals name="notice_room_aliases_removed_by_you">
<item quantity="one">നിങ്ങൾ ഈ മുറിയുടെ വിലാസമായിരുന്ന %1$s നീക്കംചെയ്‌തു.</item>
<item quantity="other">നിങ്ങൾ ഈ മുറിയുടെ വിലാസങ്ങളായിരുന്ന %1$s നീക്കംചെയ്‌തു.</item>
</plurals>
<plurals name="notice_room_aliases_removed">
<item quantity="one">%1$s ഈ മുറിയുടെ വിലാസമായിരുന്ന %2$s നീക്കംചെയ്‌തു.</item>
<item quantity="other">%1$s ഈ മുറിയുടെ വിലാസങ്ങളായിരുന്ന %2$s നീക്കംചെയ്‌തു.</item>
</plurals>
<plurals name="notice_room_aliases_added_by_you">
<item quantity="one">ഈ മുറിയുടെ വിലാസമായി നിങ്ങൾ %1$s ചേർത്തു.</item>
<item quantity="other">ഈ മുറിയുടെ വിലാസങ്ങളായി നിങ്ങൾ %1$s ചേർത്തു.</item>
</plurals>
<plurals name="notice_room_aliases_added">
<item quantity="one">ഈ മുറിയുടെ വിലാസമായി %1$s %2$s ചേർത്തു.</item>
<item quantity="other">ഈ മുറിയുടെ വിലാസങ്ങളായി %1$s %2$s ചേർത്തു.</item>
</plurals>
<string name="notice_room_withdraw_with_reason_by_you">%1$sന്റെ ക്ഷണം നിങ്ങൾ പിൻവലിച്ചു. കാരണം: %2$s</string>
<string name="notice_room_withdraw_with_reason">%1$s %2$sന്റെ ക്ഷണം പിൻവലിച്ചു. കാരണം: %3$s</string>
<string name="notice_room_third_party_registered_invite_with_reason_by_you">%1$sനുള്ള ക്ഷണം നിങ്ങൾ സ്വീകരിച്ചു. കാരണം: %2$s</string>
<string name="notice_room_third_party_registered_invite_with_reason">%1$s %2$sനുള്ള ക്ഷണം സ്വീകരിച്ചു. കാരണം: %3$s</string>
<string name="notice_room_ban_with_reason_by_you">നിങ്ങൾ %1$sനെ വിലക്കി. കാരണം: %2$s</string>
<string name="notice_room_ban_with_reason">%1$s %2$s ന്റെ വിലക്ക് നീക്കി. കാരണം: %3$s</string>
<string name="notice_room_unban_with_reason_by_you">നിങ്ങൾ %1$sന്റെ വിലക്ക് നീക്കി. കാരണം: %2$s</string>
<string name="notice_room_unban_with_reason">%1$s %2$sന്റെ വിലക്ക് നീക്കി. കാരണം: %3$s</string>
<string name="notice_room_remove_with_reason_by_you">നിങ്ങൾ %1$sനെ പുറത്താക്കി. കാരണം:%2$s</string>
<string name="notice_room_remove_with_reason">%1$s %2$sനെ പുറത്താക്കി. കാരണം: %3$s</string>
<string name="notice_room_reject_with_reason_by_you">നിങ്ങൾ ക്ഷണം നിരസിച്ചു. കാരണം: %1$s</string>
<string name="notice_room_reject_with_reason">%1$s ക്ഷണം നിരസിച്ചു. കാരണം: %2$s</string>
<string name="notice_direct_room_leave_with_reason_by_you">നിങ്ങൾ ഉപേക്ഷിച്ചു. കാരണം: %1$s</string>
<string name="notice_direct_room_leave_with_reason">%1$s ഉപേക്ഷിച്ചു. കാരണം: %2$s</string>
<string name="notice_room_leave_with_reason_by_you">നിങ്ങൾ മുറി വിട്ടു. കാരണം: %1$s</string>
<string name="notice_room_leave_with_reason">%1$s മുറി വിട്ടു. കാരണം: %2$s</string>
<string name="notice_direct_room_join_with_reason_by_you">നിങ്ങൾ ചേർന്നു. കാരണം: %1$s</string>
<string name="notice_direct_room_join_with_reason">%1$s ചേർന്നു. കാരണം: %2$s</string>
<string name="notice_room_join_with_reason_by_you">നിങ്ങൾ മുറിയിൽ ചേർന്നു. കാരണം: %1$s</string>
<string name="notice_room_join_with_reason">%1$s മുറിയിൽ ചേർന്നു. കാരണം: %2$s</string>
<string name="notice_room_invite_you_with_reason">%1$s നിങ്ങളെ ക്ഷണിച്ചു. കാരണം: %2$s</string>
<string name="notice_room_invite_with_reason_by_you">നിങ്ങൾ %1$sനെ ക്ഷണിച്ചു. കാരണം: %2$s</string>
<string name="notice_room_invite_with_reason">%1$s %2$sനെ ക്ഷണിച്ചു. കാരണം: %3$s</string>
<string name="notice_room_invite_no_invitee_with_reason_by_you">നിങ്ങളുടെ ക്ഷണം. കാരണം: %1$s</string>
<string name="notice_room_invite_no_invitee_with_reason">%1$s ന്റെ ക്ഷണം. കാരണം: %2$s</string>
<string name="event_status_sending_message">സന്ദേശം അയയ്ക്കുന്നു…</string>
<string name="initial_sync_start_importing_account_data">പ്രാരംഭ സമന്വയം:
\nഅക്കൗണ്ട് ഡാറ്റ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account_groups">പ്രാരംഭ സമന്വയം:
\nജനസമൂഹങ്ങൾ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account_left_rooms">പ്രാരംഭ സമന്വയം:
\nഉപേക്ഷിച്ച മുറികൾ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account_invited_rooms">പ്രാരംഭ സമന്വയം:
\nക്ഷണിക്കപ്പെട്ട മുറികൾ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account_joined_rooms">പ്രാരംഭ സമന്വയം:
\nചേർന്ന മുറികൾ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account_rooms">പ്രാരംഭ സമന്വയം:
\nമുറികൾ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account_crypto">പ്രാരംഭ സമന്വയം:
\nക്രിപ്റ്റോ ഇറക്കുമതി ചെയ്യുന്നു</string>
<string name="initial_sync_start_importing_account">പ്രാരംഭ സമന്വയം:
\nഅക്കൗണ്ട് ഇറക്കുമതി ചെയ്യുന്നു…</string>
<string name="initial_sync_start_downloading">പ്രാരംഭ സമന്വയം:
\nഡാറ്റ ഡൗൺലോഡുചെയ്യുന്നു…</string>
<string name="initial_sync_start_server_computing">പ്രാരംഭ സമന്വയം:
\nസെർവർ പ്രതികരണത്തിനായി കാത്തിരിക്കുന്നു…</string>
<string name="room_displayname_empty_room_was">ശൂന്യമായ മുറി ( %s ആയിരുന്നു)</string>
<string name="room_displayname_empty_room">ശൂന്യമായ മുറി</string>
<plurals name="room_displayname_four_and_more_members">
<item quantity="one">%1$s, %2$s, %3$s കൂടാതെ %4$d പേർ</item>
<item quantity="other">%1$s, %2$s, %3$s കൂടാതെ %4$d പേരും</item>
</plurals>
<string name="room_displayname_4_members">%1$s, %2$s, %3$s പിന്നെ %4$sഉ</string>
<string name="room_displayname_3_members">%1$s, %2$s പിന്നെ %3$sഉ</string>
<string name="room_displayname_two_members">%1$s ഉം %2$s ഉം</string>
<string name="room_displayname_room_invite">മുറി ക്ഷണം</string>
<string name="medium_phone_number">ഫോൺ നമ്പർ</string>
<string name="medium_email">ഈ - മെയിൽ വിലാസം</string>
<string name="matrix_error">മേട്രിക്സ് പിശക്</string>
<string name="unable_to_send_message">സന്ദേശം അയയ്‌ക്കാനായില്ല</string>
<string name="notice_crypto_error_unknown_inbound_session_id">അയച്ചയാളുടെ ഉപകരണം ഈ സന്ദേശത്തിനുള്ള കീകൾ ഞങ്ങൾക്ക് അയച്ചിട്ടില്ല.</string>
<string name="notice_crypto_unable_to_decrypt">** ഡീക്രിപ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല: %s **</string>
<string name="notice_power_level_changed">%1$s %2$s ന്റെ അധികാര നില മാറ്റി.</string>
<string name="notice_power_level_changed_by_you">നിങ്ങൾ %1$s ന്റെ അധികാര നില മാറ്റി.</string>
<string name="power_level_custom_no_value">ഇച്ഛാനുസൃതം</string>
<string name="power_level_custom">ഇച്ഛാനുസൃതം (%1$d)</string>
<string name="power_level_default">തനത്</string>
<string name="power_level_moderator">മോഡറേറ്റർ</string>
<string name="power_level_admin">അഡ്മിൻ</string>
<string name="notice_widget_modified_by_you">നിങ്ങൾ %1$s വിജറ്റ് പരിഷ്ക്കരിച്ചു</string>
<string name="notice_widget_modified">%1$s %2$s വിജറ്റ് പരിഷ്ക്കരിച്ചു</string>
<string name="notice_widget_removed_by_you">നിങ്ങൾ %1$s വിജറ്റ് നീക്കം ചെയ്തു</string>
<string name="notice_widget_removed">%1$s %2$s വിജറ്റ് നീക്കം ചെയ്തു</string>
<string name="notice_widget_added_by_you">നിങ്ങൾ %1$s വിജറ്റ് ചേർത്തു</string>
<string name="notice_widget_added">%1$s %2$s വിജറ്റ് ചേർത്തു</string>
<string name="notice_room_third_party_registered_invite_by_you">%1$s നുള്ള ക്ഷണം നിങ്ങൾ സ്വീകരിച്ചു</string>
<string name="notice_room_third_party_registered_invite">%1$s %2$sനുള്ള ക്ഷണം സ്വീകരിച്ചു</string>
<string name="notice_direct_room_third_party_revoked_invite_by_you">%1$sനുള്ള ക്ഷണം നിങ്ങൾ റദ്ദാക്കി</string>
<string name="notice_direct_room_third_party_revoked_invite">%1$s %2$sനുള്ള ക്ഷണം റദ്ദാക്കി</string>
<string name="notice_room_third_party_revoked_invite_by_you">%1$sന് മുറിയിൽ ചേരുന്നതിനുള്ള ക്ഷണം നിങ്ങൾ റദ്ദാക്കി</string>
<string name="notice_room_third_party_revoked_invite">%2$sന് മുറിയിൽ ചേരുന്നതിനുള്ള ക്ഷണം %1$s റദ്ദാക്കി</string>
<string name="notice_direct_room_third_party_invite_by_you">നിങ്ങൾ %1$s നെ ക്ഷണിച്ചു</string>
<string name="notice_direct_room_third_party_invite">%1$s %2$sനെ ക്ഷണിച്ചു</string>
<string name="notice_room_third_party_invite_by_you">മുറിയിൽ ചേരാൻ നിങ്ങൾ %1$s ന് ഒരു ക്ഷണം അയച്ചു</string>
<string name="notice_room_third_party_invite">%1$s മുറിയിൽ ചേരാൻ %2$s ന് ക്ഷണം അയച്ചു</string>
<string name="call_hold_action">ഹോൾഡ്</string>
<string name="call_resume_action">പുനരാരംഭിക്കുക</string>
<string name="compression_opt_list_small">ചെറുത്</string>
<string name="compression_opt_list_medium">ഇടത്തരം</string>
<string name="compression_opt_list_large">വലുത്</string>
<string name="compression_opt_list_original">യഥാർത്ഥം</string>
<string name="call_camera_front">മുന്നിലുള്ള</string>
<string name="call_camera_back">പിന്നിലുള്ള</string>
<string name="sound_device_headset">ഹെഡ്‌സെറ്റ്</string>
<string name="groups_header">കമ്മ്യൂണിറ്റികൾ</string>
<string name="dialog_title_error">പിശക്</string>
<string name="action_disconnect">വിച്ഛേദിക്കുക</string>
<string name="action_revoke">അസാധുവാക്കുക</string>
<string name="action_quote">ഉദ്ധരണി</string>
<string name="action_leave">വിടുക</string>
<plurals name="notice_room_canonical_alias_alternative_added_by_you">
<item quantity="one">ഈ മുറിക്കായി %1$s എന്ന ഇതര വിലാസം നിങ്ങൾ ചേർത്തു.</item>
<item quantity="other">ഈ മുറിക്കായി %1$s എന്ന ഇതര വിലാസങ്ങൾ നിങ്ങൾ ചേർത്തു.</item>
</plurals>
<plurals name="notice_room_canonical_alias_alternative_added">
<item quantity="one">%1$s ഈ മുറിക്കായി %2$s എന്ന ഇതര വിലാസം ചേർത്തു.</item>
<item quantity="other">%1$s ഈ മുറിക്കായി %2$s എന്നീ ഇതര വിലാസങ്ങൾ ചേർത്തു.</item>
</plurals>
<string name="notice_room_canonical_alias_unset_by_you">ഈ മുറിയുടെ പ്രധാന വിലാസം നിങ്ങൾ നീക്കംചെയ്തു.</string>
<string name="notice_room_canonical_alias_unset">%1$s ഈ മുറിയുടെ പ്രധാന വിലാസം നീക്കംചെയ്‌തു.</string>
<string name="notice_room_canonical_alias_set_by_you">ഈ മുറിയുടെ പ്രധാന വിലാസം %1$s ആയി നിങ്ങൾ സജ്ജമാക്കി.</string>
<string name="event_status_sent_message">സന്ദേശം അയച്ചു</string>
<string name="edited_suffix">(എഡിറ്റുചെയ്തത്)</string>
<string name="send_file_step_idle">കാത്തിരിക്കുന്നു…</string>
<string name="push_gateway_item_format">Format:</string>
<string name="push_gateway_item_url">Url:</string>
<string name="push_gateway_item_device_name">session_name:</string>
<string name="push_gateway_item_app_display_name">app_display_name:</string>
<string name="push_gateway_item_push_key">push_key:</string>
<string name="push_gateway_item_app_id">app_id:</string>
<string name="settings_preferences">മുൻ‌ഗണനകൾ</string>
<string name="settings_general_title">പൊതുവായ</string>
<string name="create_room_public_title">പരസ്യമായത്</string>
<string name="create_room_topic_hint">വിഷയം</string>
<string name="create_room_name_hint">പേര്</string>
<string name="create_room_action_create">സൃഷ്ടിക്കുക</string>
<string name="fab_menu_create_room">മുറികൾ</string>
<string name="action_change">മാറ്റുക</string>
<string name="reactions">പ്രതികരണങ്ങൾ</string>
<string name="action_agree">സമ്മതിക്കുക</string>
<string name="title_activity_emoji_reaction_picker">പ്രതികരണങ്ങൾ</string>
<string name="room_list_rooms_empty_title">മുറികൾ</string>
<string name="room_list_people_empty_title">സംഭാഷണങ്ങൾ</string>
<string name="global_retry">വീണ്ടും ശ്രമിക്കുക</string>
<string name="reply">മറുപടി</string>
<string name="edit">തിരുത്തുക</string>
<string name="sas_verified">പരിശോധിച്ചുറപ്പിച്ചു!</string>
<string name="keys_backup_info_title_signature">ഒപ്പ്</string>
<string name="keys_backup_info_title_algorithm">അൽഗോരിതം</string>
<string name="keys_backup_info_title_version">പതിപ്പ്</string>
<string name="keys_backup_setup_override_stop">നിർത്തുക</string>
<string name="keys_backup_setup_override_replace">മാറ്റിസ്ഥാപിക്കുക</string>
<string name="keys_backup_setup_step3_share_recovery_file">പങ്കിടുക</string>
<string name="keys_backup_setup_step3_button_title">ചെയ്‌തു</string>
<string name="keys_backup_setup_step1_advanced">(വിപുലമായത്)</string>
<string name="x_plus">%d+</string>
<string name="merged_events_collapse">സങ്കോചിപ്പിക്കുക</string>
<string name="merged_events_expand">വിപുലീകരിക്കുക</string>
<string name="avatar">അവതാർ</string>
<string name="invited">ക്ഷണിച്ചു</string>
<string name="rooms">മുറികൾ</string>
<string name="group_details_home">പൂമുഖം</string>
<string name="create">സൃഷ്ടിക്കൂ</string>
<string name="notification_noisy">ശബ്ദമേറിയത്</string>
<string name="notification_silent">നിശബ്ദത</string>
<string name="notification_off">ഓഫ്</string>
<string name="ignore_request_short_label">അവഗണിക്കൂ</string>
<string name="share_without_verifying_short_label">പങ്കിടുക</string>
<string name="room_widget_resource_grant_permission">അനുവദിക്കുക</string>
<string name="room_widget_activity_title">വിജറ്റ്</string>
<string name="active_widget_view_action">കാണുക</string>
<string name="huge">വൻ വലുപ്പമേറിയത്</string>
<string name="largest">ഏറ്റവും വലുത്</string>
<string name="larger">വളരെ വലുത്</string>
<string name="large">വലുത്</string>
<string name="normal">സാധാരണ</string>
<string name="small">ചെറുത്</string>
<string name="tiny">തീരെച്ചെറുത്</string>
<string name="notification_sender_me">ഞാൻ</string>
<string name="notification_unknown_room_name">മുറി</string>
<string name="encryption_information_verify">ഉറപ്പാക്കൂ</string>
<string name="encryption_information_verified">പരിശോധിച്ചുറപ്പിച്ചു</string>
<string name="settings_theme">തീം</string>
<string name="room_settings_labs_pref_title">ലാബുകൾ</string>
<string name="room_settings_category_advanced_title">വിപുലമായവ</string>
<string name="room_settings_read_history_entry_anyone">ആർക്കും</string>
<string name="room_alias_published_alias_add_manually_submit">പ്രസിദ്ധീകരിക്കുക</string>
<string name="media_saving_period_forever">എന്നേക്കും</string>
<string name="media_source_choose">തിരഞ്ഞെടുക്കുക</string>
<string name="compression_opt_list_choose">തിരഞ്ഞെടുക്കുക</string>
<string name="settings_media">മാധ്യമം</string>
<string name="settings_password">രഹസ്യവാക്ക്</string>
<string name="devices_delete_dialog_title">പ്രാമാണീകരണം</string>
<string name="devices_details_id_title">ID</string>
<string name="settings_analytics">അനലിറ്റിക്സ്</string>
<string name="settings_discovery_category">കണ്ടെത്തൽ</string>
<string name="settings_cryptography">ക്രിപ്റ്റോഗ്രഫി</string>
<string name="settings_integrations">സംയോജകങ്ങൾ</string>
<string name="settings_copyright">പകർപ്പാവകാശം</string>
<string name="settings_version">പതിപ്പ്</string>
<string name="settings_troubleshoot_test_device_settings_quickfix">പ്രാപ്തമാക്കുക</string>
<string name="settings_troubleshoot_test_account_settings_quickfix">പ്രാപ്തമാക്കുക</string>
<string name="search_hint">തിരയുക</string>
<string name="ssl_remain_offline">അവഗണിക്കുക</string>
<string name="room_participants_action_unban">നിരോധനം മാറ്റുക</string>
<string name="room_settings_banned_users_title">നിരോധിച്ച ഉപയോക്താക്കൾ</string>
<string name="room_alias_local_address_title">പ്രാദേശിക വിലാസങ്ങൾ</string>
<string name="room_alias_published_alias_title">പ്രസിദ്ധീകരിച്ച വിലാസങ്ങൾ</string>
<string name="room_settings_alias_title">മുറി വിലാസങ്ങൾ</string>
<string name="media_saving_period_1_month">1 മാസം</string>
<string name="media_saving_period_1_week">1 ആഴ്ച</string>
<string name="media_saving_period_3_days">3 ദിവസം</string>
<string name="settings_default_compression">തനത് കംപ്രഷൻ</string>
<string name="settings_new_password">പുതിയ രഹസ്യവാക്ക്</string>
<string name="settings_old_password">നിലവിലെ രഹസ്യവാക്ക്</string>
<string name="settings_change_password">രഹസ്യവാക്ക് മാറ്റുക</string>
<string name="settings_select_language">ഭാഷ തിരഞ്ഞെടുക്കുക</string>
<string name="settings_user_interface">ഉപയോക്തൃ ഇന്റർഫേസ്</string>
<string name="settings_integration_manager">സംയോജക മാനേജർ</string>
<string name="settings_integration_allow">സംയോജനങ്ങൾ അനുവദിക്കുക</string>
<string name="settings_identity_server">തിരിച്ചറിയൽ സെർവർ</string>
<string name="settings_home_server">ഹോം സെർവർ</string>
<string name="devices_details_last_seen_title">അവസാനം കണ്ടത്</string>
<string name="devices_details_name_title">പൊതു നാമം</string>
<string name="settings_deactivate_account_section">അക്കൗണ്ട് മരവിപ്പിക്കുക</string>
<string name="settings_secure_backup_section_title">സുരക്ഷിത ബാക്കപ്പ്</string>
<string name="settings_send_markdown">മാർക്ക്ഡൗൺ ഫോർമാറ്റിംഗ്</string>
<string name="settings_home_display">ഹോം ഡിസ്‌പ്ലേ</string>
<string name="settings_contacts_phonebook_country">ഫോൺബുക്ക് രാജ്യം</string>
<string name="settings_contacts_app_permission">കോൺ‌ടാക്റ്റുകളുടെ അനുമതി</string>
<string name="settings_contact">പ്രാദേശിക കോൺടാക്റ്റുകൾ</string>
<string name="settings_ignored_users">അവഗണിച്ച ഉപയോക്താക്കൾ</string>
<string name="settings_user_settings">ഉപയോക്തൃ ക്രമീകരണങ്ങൾ</string>
<string name="settings_clear_cache">കാഷെ മായ്‌ക്കുക</string>
<string name="settings_keep_media">മീഡിയ സൂക്ഷിക്കുക</string>
<string name="settings_privacy_policy">സ്വകാര്യതാ നയം</string>
<string name="settings_olm_version">olm പതിപ്പ്</string>
<plurals name="seconds">
<item quantity="one">%d സെക്കൻഡ്</item>
<item quantity="other">%d സെക്കൻഡുകൾ</item>
</plurals>
<string name="settings_background_sync">പശ്ചാത്തല സമന്വയം</string>
<string name="settings_call_invitations">കോൾ ക്ഷണങ്ങൾ</string>
<string name="settings_notification_ringtone">അറിയിപ്പ് ശബ്‌ദം</string>
<string name="settings_troubleshoot_test_battery_quickfix">ഒപ്റ്റിമൈസേഷൻ അവഗണിക്കുക</string>
<string name="settings_troubleshoot_test_battery_title">ബാറ്ററി ഒപ്റ്റിമൈസേഷൻ</string>
<string name="settings_troubleshoot_test_bg_restricted_quickfix">നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാക്കുക</string>
<string name="settings_troubleshoot_test_notification_title">അറിയിപ്പ് പ്രദർശനം</string>
<string name="settings_troubleshoot_test_token_registration_title">ടോക്കൺ രജിസ്ട്രേഷൻ</string>
<string name="settings_troubleshoot_test_fcm_failed_account_missing_quick_fix">അക്കൗണ്ട് ചേർക്കുക</string>
<string name="settings_troubleshoot_test_fcm_title">ഫയർബേസ് ടോക്കൺ</string>
<string name="settings_troubleshoot_test_bing_settings_title">ഇച്ഛാനുസൃത ക്രമീകരണങ്ങൾ.</string>
<string name="settings_troubleshoot_test_device_settings_title">സെഷൻ ക്രമീകരണങ്ങൾ.</string>
<string name="settings_troubleshoot_test_account_settings_title">അക്കൗണ്ട് ക്രമീകരണങ്ങൾ.</string>
<string name="open_settings">ക്രമീകരണങ്ങൾ തുറക്കുക</string>
<string name="settings_troubleshoot_test_system_settings_title">സിസ്റ്റം ക്രമീകരണങ്ങൾ.</string>
<string name="settings_troubleshoot_diagnostic_run_button_title">ടെസ്റ്റുകൾ പ്രവർത്തിപ്പിക്കുക</string>
<string name="settings_notification_troubleshoot">പ്രശ്നപരിഹാര അറിയിപ്പുകൾ</string>
<string name="settings_remove_three_pid_confirmation_content">%s നീക്കംചെയ്യണോ\?</string>
<plurals name="room_details_selected">
<item quantity="one">%d തിരഞ്ഞെടുത്തു</item>
<item quantity="other">%d തിരഞ്ഞെടുത്തു</item>
</plurals>
<string name="room_permissions_change_permissions">അനുമതികൾ മാറ്റുക</string>
<string name="room_permissions_modify_widgets">വിഡ്ജറ്റുകൾ പരിഷ്‌ക്കരിക്കുക</string>
<string name="room_permissions_default_role">തനത് പങ്ക്</string>
<string name="ssl_fingerprint_hash">ഫിംഗർപ്രിന്റ് (%s):</string>
<string name="room_participants_leave_prompt_title">മുറി വിടുക</string>
<string name="call_connecting">കോൾ കണക്റ്റുചെയ്യുന്നു…</string>
<string name="login_error_bad_json">തെറ്റായ JSON</string>
<string name="login_error_ssl_other">SSL പിശക്.</string>
<string name="sound_device_wireless_headset">വയർലെസ് ഹെഡ്‌സെറ്റ്</string>
<string name="send_bug_report_include_logs">ലോഗുകൾ അയയ്‌ക്കുക</string>
<string name="low_priority_header">കുറഞ്ഞ മുൻ‌ഗണന</string>
<string name="action_quick_reply">പെട്ടെന്നുള്ള മറുപടി</string>
<string name="action_sign_out">പുറത്തു കടക്കുക</string>
<string name="call_notification_hangup">മാറ്റിവയ്ക്കുക</string>
<string name="report_content">ഉള്ളടക്കം റിപ്പോർട്ടുചെയ്യുക</string>
<string name="view_source">ഉറവിടം കാണുക</string>
<string name="title_activity_bug_report">ബഗ് റിപ്പോർട്ട്</string>
<string name="event_status_a11y_failed">പരാജയപ്പെട്ടു</string>
<string name="event_status_a11y_sent">അയച്ചു</string>
<string name="event_status_a11y_sending">അയയ്ക്കുന്നു</string>
<string name="dev_tools_form_hint_type">തരം</string>
<string name="a11y_checked">പരിശോധിച്ചു</string>
<string name="a11y_selected">തിരഞ്ഞെടുത്തു</string>
<string name="a11y_video">വീഡിയോ</string>
<string name="a11y_image">ചിത്രം</string>
<string name="a11y_screenshot">സ്ക്രീൻഷോട്ട്</string>
<string name="action_switch">മാറുക</string>
<string name="call_transfer_title">കൈമാറുക</string>
<string name="call_transfer_connect_action">ബന്ധിപ്പിക്കുക</string>
<string name="power_level_title">പങ്ക്</string>
<string name="invite_users_to_room_action_invite">ക്ഷണം</string>
<string name="room_message_placeholder">സന്ദേശം…</string>
<string name="settings_troubleshoot_title">പ്രശ്‌നപരിഹാരം</string>
<string name="topic_prefix">"വിഷയം: "</string>
<string name="refresh">പുതുക്കുക</string>
<string name="message_action_item_redact">നീക്കംചെയ്യൂ…</string>
<string name="qr_code_scanned_by_other_no">ഇല്ല</string>
<string name="qr_code_scanned_by_other_yes">അതെ</string>
<string name="trusted">വിശ്വസനീയമാണ്</string>
<string name="room_member_profile_sessions_section_title">സെഷനുകൾ</string>
<string name="verification_profile_verified">പരിശോധിച്ചുറപ്പിച്ചു</string>
<string name="room_member_power_level_invites">ക്ഷണങ്ങൾ</string>
<string name="room_member_power_level_custom">ഇച്ഛാനുസൃതം</string>
<string name="room_member_power_level_moderators">മോഡറേറ്റർമാർ</string>
<string name="direct_room_profile_section_more_leave">വിടുക</string>
<string name="room_profile_section_security">സുരക്ഷ</string>
<string name="sent_a_poll">പോൾ</string>
<string name="settings_rageshake">രാഗേഷേക്ക്</string>
<string name="soft_logout_signin_password_hint">രഹസ്യവാക്ക്</string>
<string name="login_signup_cancel_confirmation_title">മുന്നറിയിപ്പ്</string>
<string name="login_signup_password_hint">രഹസ്യവാക്ക്</string>
<string name="login_set_email_mandatory_hint">ഈ - മെയിൽ</string>
<string name="login_reset_password_warning_submit">തുടരുക</string>
<string name="login_reset_password_email_hint">ഈമെയിൽ</string>
<string name="spoiler">സ്‌പോയിലർ</string>
<string name="room_list_quick_actions_notifications_mute">നിശബ്ദമാക്കുക</string>
<string name="report_content_custom_submit">റിപ്പോർട്ട്</string>
<string name="uploads_files_title">ഫയലുകൾ</string>
<string name="uploads_media_title">മീഡിയ</string>
<string name="attachment_type_sticker">സ്റ്റിക്കർ</string>
<string name="attachment_type_gallery">ഗാലറി</string>
<string name="attachment_type_camera">ക്യാമറ</string>
<string name="attachment_type_contact">കോൺടാക്റ്റ്</string>
<string name="attachment_type_file">ഫയൽ</string>
<string name="settings_text_message_sent_hint">കോഡ്</string>
<string name="direct_room_user_list_suggestions_title">നിർദ്ദേശങ്ങൾ</string>
<string name="encryption_import_import">ഇമ്പോർട്ട്</string>
<string name="encryption_export_export">എക്സ്പോർട്ട്</string>
<string name="settings_flair">ഫ്ലെയർ</string>
</resources>